കൊയിലാണ്ടി വിയ്യൂർ ശ്രീ വിഹാറിൽ ദേവി അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഹാറിൽ ദേവി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ശങ്കരൻ പാറമ്മേൽ ആണ് ഭർത്താവ്.

മക്കൾ: ചന്ദ്രിക, മോളി, ഇന്ദിര, ശ്രീലത, ബിജി. മരുമക്കൾ: ചന്ദ്രൻ, രവി, അശോകൻ, പ്രവീൺ, സുനിൽ.