കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ജനുവരി 6ന്‌


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ ജനുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം ആറാം തീയതി നടക്കുമെന്ന് താലൂക്ക് ഓഫീസ് അറിയിച്ചു. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് യോഗം ചേരും.

Advertisement

മുഴുവന്‍ സമിതി സമതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി അധികൃതര്‍ അറിയിച്ചു.

Advertisement
Advertisement