Introducing WhatsApp Community for News Sharing


കൊയിലാണ്ടിന്യൂസ് ഡോട്ട് കോം

ㅤ ㅤ

ㅤ ㅤ

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ആയ വാട്‌സ്ആപ്പ് കമ്യൂണിറ്റി [whatsapp community] കൊയിലാണ്ടിന്യൂസ് ഡോട്ട് കോം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാനും ഉപയോഗിക്കുകയാണ്. നിലവിലുള്ള ഗ്രൂപ്പുകളെ ചേര്‍ത്താണ് കമ്യൂണിറ്റി ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ട് ആരും കൊയിലാണ്ടിന്യൂസ് ഡോട്ട് കോം എന്ന കമ്യൂണിറ്റിയില്‍ നിന്നു ലെഫ്റ്റ് ചെയ്ത് പോകേണ്ടതില്ലെന്ന് അറിയിക്കട്ടെ. വാര്‍ത്തകള്‍ പുതിയ കമ്യൂണിറ്റിയിലാണ് തുടര്‍ന്ന് ലഭിക്കുക.

എഡിറ്റര്‍,
കൊയിലാണ്ടിന്യൂസ് ഡോട്ട് കോം