കുറുവങ്ങാട് മാവുള്ള കുനിയില്‍ പി.പി ലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനിയില്‍ പി.പി ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി.പി കണാരന്‍ (എക്സ് മിലിറ്ററി).

മക്കൾ: രമ, ഉമ, പരേതയായ ഉഷ, സുരേഷ് (എക്സ് -മിലിറ്ററി), സുമ (റിട്ട.സീനിയർ മാനേജർ കേരള ബാങ്ക്), പ്രദീപ് കുമാർ.