വയറും മനസ്സും നിറയും ഏവര്‍ക്കും സ്വാഗതം; കൊയിലാണ്ടി മാര്‍ക്കറ്റ് ബ്രദേഴ്‌സിന്റെ നബിദിനാഘോഷം ഇന്ന്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മാര്‍ക്കറ്റിലെ സ്ഥാപന ഉടമകളുടെയും സംയുക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന നബിദിന ആഘോഷം ഇന്ന്. കൊയിലാണ്ടി മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് അയ്യായിരം പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയിട്ടുളളത്.