കൊയിലാണ്ടി മന്ദമംഗലം കാളാമ്പത്ത് ഭാസ്‌കരന്‍ അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം സ്‌കൂള്‍ പറമ്പില്‍ താമസിക്കും കാളാമ്പത്ത് ഭാസ്‌കരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: സുമതി. മകന്‍: സുബിന്‍ രാജ്. മകള്‍: പ്രിന്‍സി. മരുമകള്‍: പ്രബിഷ. സഹോദരങ്ങള്‍: ഒറവില്‍ കൃഷ്ണ, പരേതയായ കല്ല്യാണി.