കൊയിലാണ്ടി കുറുവങ്ങാട് രാഖിയാസ് ഫാത്തിമ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തല്‍) ഫാത്തിമ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.
ഭര്‍ത്താവ്: ടി.പി.അബ്ദുള്ള (സി.പി.ഐ കൊയിലാണ്ടി ബ്രാഞ്ച് മെമ്പര്‍). മക്കള്‍: ഗുല്‍സാര്‍ (ബഹറൈന്‍), നൗഫല്‍ (ഖത്തര്‍). രാഖിയ.
മരുമക്കള്‍: അസ്മ, ഫൗസിയ, ഷാലു (ഖത്തര്‍). സഹോദരങ്ങള്‍: ഹമീദ്, ജാഫര്‍, ജമീല.