അക്കൗണ്ടിങ്ങ് ടാക്‌സ് കണ്‍സല്‍ട്ടന്‍സിയാണോ പഠിക്കാന്‍ ഉദ്ദേശിക്കുന്നത്? കൊയിലാണ്ടിയിലുണ്ട് Yugen Education; ആദ്യം പ്രവേശനം നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും


കൊയിലാണ്ടി: Accounting and Tax Consultancy രംഗത്ത് 15 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന Yugen Education അവരുടെ അഞ്ചാമത്തെ ബ്രാഞ്ച് കൊയിലാണ്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. Gst registration, Gst return filing, Auditing, TDS, TCS, ESI, PF, GULF VAT, Advanced Excel, Tally prime ഇതിലേക്കുള്ള Exclusive Training programme ഉം Internship ടു കൂടിയുള്ള Real Work Training ഉം ഇവിടെ ലഭ്യമാണ്.

ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യത്തെ 45 പേര്‍ക്ക് 5000 രൂപയുടെ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെടുക

9847555009