കുന്നത്ത് ജാനകി അന്തരിച്ചു


കൊയിലാണ്ടി: കുന്നത്ത് ജാനകി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: രമേശൻ, ഗൗരി, ശാന്ത, രാധ, ലക്ഷ്മി, സുമ (മുൻ അധ്യാപിക, എം.എ എം.യു.പി.എസ്, അറയ്ക്കൽ, മലപ്പുറം), പരേതയായ ദേവകി.

മരുമക്കൾ: ഗീത, രാഘവൻ (വിയ്യൂർ), കുഞ്ഞിരാമൻ (തിരുവങ്ങൂർ), കൃഷ്ണൻ (വിയ്യൂർ), ദാമോദരൻ (മുത്താമ്പി), പരേതനായ രാജൻ മാസ്റ്റർ (മൊകേരി).

സഞ്ചയനം വെള്ളിയാഴ്ച നടക്കും.