കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പിൽ കൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പിൽ കൃഷ്ണൻ അന്തരിച്ചു . എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ലക്ഷ്മി.

മക്കൾ: പ്രിയ, കിഷോർ, സോന.

മരുമക്കൾ: ബാബു, സുബിഷ, പരേതനായ നാരായണൻ.

സഞ്ചയനം ശനിയാഴ്ച നടക്കും.