കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഫേസി ഡ്രസ് ഹൗസ് ഉടമയായിരുന്ന സി.കെ ഗോപാലൻ അന്തരിച്ചു
കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ ഫേസി ഡ്രസ് ഹൗസിൻ്റെ ഉടമയായിരുന്ന വെള്ളറക്കാട് ആരാധനയിൽ സി.കെ. ഗോപാലൻ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.
ഭാര്യ: പരേതയായ സരോജിനി.
മക്കൾ: ഗീത (റിട്ട: ഹാൻ്റക്സ്), ശിവദാസൻ (റിട്ട: പോസ്റ്റ് മാസ്റ്റർ), ബേബി, ദേവദാസൻ (ബഹ്റൈൻ), ബീന, (കോഴിക്കോട് മെഡിക്കൽ കോളേജ് ). ജയേഷ് (വളയം ഹയർ സെക്കണ്ടറി).
മരുമക്കൾ: സി.കെ സുധ (കൂത്താളി യു.പി സ്കൂൾ), ദിവാകരൻ (ബഹറിൻ) സീജ (ബഹ്റൈൻ),ജയപ്രകാശൻ (റെയിൽവേ ഹോസ്പിറ്റൽ ഷൊര്‍ണ്ണൂര്‍) സനൂജ, പരേതനായ ജയരാജൻ.
സഞ്ചായനം: വ്യാഴാഴ്ച.
Description: Koyilandy East Road CK Gopalan passed away