കൊയിലാണ്ടി അണേല വയക്കരക്കണ്ടി നാരായണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: അണേല വയക്കരക്കണ്ടി നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. രാധയാണ് ഭാര്യ.

മക്കൾ: ഷാബു, ഷീജ. മരുമകൻ: രാജഗോപാലൻ തെറ്റത്ത്.