കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ഗീതാനിവാസിൽ കൃഷ്ണൻ പിള്ള അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ഗീതാനിവാസിൽ കൃഷ്ണൻ പിള്ള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: ഗീത.

മകൾ: ഭാവന.

മരുമകൻ: അനിൽകുമാർ.

സഹോദരങ്ങൾ: ഒ.പി.രാജൻ പിള്ള, ദാമു പിള്ള, മോഹിനി.