പഞ്ചാരിമേളം, പാണ്ടിമേള സഹിതമുള്ള വില്ലെഴുന്നള്ളിപ്പ്; കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം മാര്‍ച്ച് ഏഴ് മുതല്‍



കൊയിലാണ്ടി:
കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മാര്‍ച്ച് ഏഴ്, എട്ട്, ഒമ്പത് തിയ്യതികളിലാണ് ശിവരാത്രി ആഘോഷങ്ങള്‍.

പരിപാടികള്‍:

07-03-2024
രാവിലെ : പള്ളിയുണര്‍ത്തല്‍
രാവിലെ 4 മണി : മഹാഗണപതി ഹോമം
വൈകീട്ട് 6 മണി : ദീപാരാധന
വൈകീട്ട് 7 മണി : പഞ്ചാരിമേളം

08-03-2024
രാവിലെ : പള്ളിയുണര്‍ത്തല്‍
രാവിലെ 7 മണി : ചെണ്ടമേളം
വൈകീട്ട് 6 മണി : ദീപാരാധന
വൈകീട്ട് 6.30 മണി : പഞ്ചാരിമേളം
(കൊരയങ്ങാട് വാദ്യസംഘത്തിന്റെ കീഴില്‍ 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പഞ്ചാരിമേളം)

വൈകീട്ട് 9 മണി : വില്ലെഴുന്നള്ളിപ്പ് (പാണ്ടിമേള സഹിതം)

09-03-2024
പുലര്‍ച്ചെ 3 മണി : ശ്രീഭൂതബലി
(ഭൂതഗണങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്ന വിശേഷപ്പെട്ട ചടങ്ങ്)[mid4