കൊയിലാണ്ടി കൊരയങ്ങാട് തെരു പുതിയ പുരയില്‍ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: കൊരയങ്ങാട് തെരു പുതിയ പുരയില്‍ കല്യാണി അന്തരിച്ചു. എഴുപത്തിഅഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ബാലന്‍ (സുനി സ്റ്റുഡിയോ)

മക്കള്‍: ഹരീഷ് (സൗണ്ട് റിക്കാര്‍ഡിംഗ്), രൂപേഷ്, ഷിബിലി (അഗ്രികള്‍ച്ചര്‍ ഓഫീസ് കോഴിക്കോട്, പുതിയറ)

മരുമക്കള്‍: സജ്‌ന, ഷിജി, രാമകൃഷ്ണന്‍ (കൂട്ടാലിട)

സഹോദരങ്ങള്‍: രാഘവന്‍ മാസ്റ്റര്‍ (റിട്ട. മീഞ്ചന്ത എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍), ബാലകൃഷ്ണന്‍ (റിട്ട. പി. എസ്.സി.ഓഫീസ്), ഗീത, പരേതനായ ഗോവിന്ദന്‍.

സഞ്ചയനം ബുധന്‍.

summary: korayagad theru puthiya purail kalyani passed way