കാട്ടിലപ്പീടിക കൂടത്തിൽ പാടത്തൊടി ആയിഷ അന്തരിച്ചു


കാട്ടിലപ്പീടിക: കൂടത്തിൽ പാടത്തൊടി ആയിഷ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഉസ്സൻ കോയയാണ് ഭർത്താവ്.

മക്കൾ: നൗഷാദ്, നജീം, സാജിത, സാദിക്ക്, മുനീർ, നിഷാബി, മുനീറ
മരുമക്കൾ: ഹനീഫ, നിസാർ, അസിസ്, സൗദ, സൗജ, താഹിറ.

സഹോദരങ്ങൾ: പാടത്തൊടി അഹമ്മദ് കോയ ഹാജി, റുക്കിയ

മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ചീനച്ചേരി ജുമാ മസ്ജിദിൽ നടക്കും.