കൊല്ലം തളിപ്പുറത്ത് ലീല അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കണിയാംകുന്നുമ്മൽ തളിപ്പുറത്ത് രാഘവന്റെ ഭാര്യ ലീല അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. മക്കള്‍: മുരളി, മണി, മധു, മായ. മരുമക്കള്‍: ബാബു.കെ.ടി, ഷൈനി, രമ്യ.