കൊയിലാണ്ടി കോമത്ത്കര നീലികണ്ടി രഘുനാഥ് അന്തരിച്ചു


കൊയിലാണ്ടി: കോമത്ത്കര നീലികണ്ടി രഘുനാഥ് അന്തരിച്ചു. അൻപത്തിയഞ്ച് വയസ്സായിരുന്നു. നാരായണന്റെയും പത്മിനിയുടെയും മകനാണ്.

ഭാര്യ: ശ്രീവള്ളി. മക്കൾ: ഷജിൽ നാഥ്, ഷേഘനാഥ്. മരുമകൻ: പ്രവീൺ (മേപ്പാടി). സഹോദരങ്ങൾ: ജയ പ്രകാശ്  (ജെ.പി. ടെക്), പ്രദീപ് കുമാർ, പ്രബിന, പ്രബിത, നിഷിത.