കൊല്ലം പുതിയ പുരയിൽ മനോജ് ജിത്ത് അന്തരിച്ചു


കൊല്ലം: കൊല്ലം പുതിയ പുരയിൽ മനോജ് ജിത്ത് അന്തരിച്ചു. അൻപത്തിയാറു വയസ്സായിരുന്നു. റിട്ട. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് പരേതനായ അഡ്വക്കേറ്റ് കെ.പിദേവദാസിന്റെയും വിമലയുടെയും മകനാണ്.

സഹോദരങ്ങൾ: ഷഹീറ, അഡ്വക്കേറ്റ് നിഷാദ്, (കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്).

ശവസംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.