കൊല്ലം അരയന്റെവീട്ടില്‍ വിശ്വംഭരന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം അരയന്റെ വീട്ടില്‍ വിശ്വംഭരന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: സുഗത.

മക്കള്‍: നിഖില്‍(ഷിഞ്ചു), നിതിന്‍(കുട്ടാപ്പു) നിഖിത.

മരുമക്കള്‍: ആതിര, സന്തോഷ്, സുരഭി.