കൊല്ലം അരയമ്പലകത്ത് സുബൈദ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം അരയമ്പലകത്ത് സുബൈദ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: അബ്ദുള്ളക്കുട്ടി. മക്കള്‍: റാസിഖ്, ഇസ്മയില്‍, ഷഹീദ. മരുമക്കള്‍: അഷറഫ്, ഷരീഫ, റാബിയ.