കീഴരിയൂര്‍ സെന്റര്‍ പുതുശ്ശേരി ഫാഹിത അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ സെന്റര്‍ പുതുശ്ശേരി ഫാഹിത അന്തരിച്ചു. മുപ്പത്തിയൊന്ന് വയസായിരുന്നു.

ഉപ്പ: പുതുശ്ശേരി അമ്മദ്. ഉമ്മ: ഷക്കീല. ഭര്‍ത്താവ്: തിക്കോടി ജസീറ മന്‍സില്‍ റാസി. മകന്‍: ഏയ്തന്‍ ഇഫാസ്. സഹോദരങ്ങള്‍: ഷാഹിദ മുഹമ്മദ്, ഫാഹിന്‍ മുഹമ്മദ്.