കീഴരിയൂർ കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു


കീഴരിയൂർ: കുഴുമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മകൾ: ശോഭ. മരുമകൻ: വിജയൻ കണിയാണ്ടി (എൽഐസി).

Description: keezhariyur kuzhambil Lakshmi Amma passed away