കീഴരിയൂർ തത്തംവെള്ളി സുജാത അന്തരിച്ചു


കീഴരിയൂർ: തത്തംവെള്ളി വിജയൻ്റെ ഭാര്യ സുജാത അന്തരിച്ചു. നാല്പത്തിയെട്ടു വയസ്സായിരുന്നു.

മക്കൾ: വിഷ്ണു, അരുൺ, മരുമകൾ മഞ്ജിമ.
സഹോദരങ്ങൾ: സുനിൽ കുമാർ, സുമേഷ്.