കീഴരിയൂര്‍ കുട്ടഞ്ചേരി ചാലില്‍ മീത്തല്‍ മാധവി അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ കുട്ടഞ്ചേരി ചാലില്‍ മീത്തല്‍ മാധവി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: ഗോവിന്ദന്‍.

മക്കള്‍: പ്രബിത, പ്രസീത.

മരുമക്കള്‍: ദിനേശന്‍, വിനോദന്‍.