കീഴരിയൂര്‍ നടുവത്തൂര്‍കല്ലിങ്കല്‍ ഹമീദ് അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍കല്ലിങ്കല്‍ ഹമീദ് അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: സൈനബ.

മക്കള്‍: ഹവാസ് (ദുബൈയ്), അനൂജ, ഹന്ന ഫാത്തിമ.

മരുമക്കള്‍: ഹാരിസ് (ചാലിക്കര), (സെയ്ത് കുരുടിമുക്ക്), അഹല (കണയങ്കോട്).