നന്തി കരിയാട് കുനി കതീശ അന്തരിച്ചു


നന്തി ബസാർ: കടലൂർ പോയിൻ്റ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശം കരിയാട് കുനി കതീശ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. അസ്സയിനാറാണ് ഭർത്താവ്.

മക്കൾ: മുഹമ്മദലി, ഹാജറ, നദീറ, ഹസീന.
മരുമക്കൾ: ഹസ്നത്ത്, കാസിം(കീഴരിയൂർ), ഇസ്ഹാഖ്( കോടിക്കൽ), സാദിഖ് (കാപ്പാട്).
സഹോദരങ്ങൾ: പാത്തു, അസ്സയിനാർ