കാരയാട് ചാലില്‍ ഓമന അമ്മ അന്തരിച്ചു


കാരയാട്: ചാലില്‍ ഓമന അമ്മ അന്തരിച്ചു. 85 വയസാണ്. കൂത്താളി കര്‍ഷക സമരസേനാനിയായിരുന്ന പരേതനായ ചാലില്‍ ഗോവിന്ദന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍ : ബാലരാമന്‍ (എക്‌സ് മിലിറ്ററി ), ആനന്ദന്‍, ഗോപാലന്‍ (എക്‌സ് മിലിറ്ററി), രാധാകൃഷ്ണന്‍, ലത, പ്രേമ
മരുമക്കള്‍: ഗീത ( കോട്ടൂര്‍), ലത (പനായി), ശ്രീജ (പൊയില്‍ക്കാവ്), രജിഷ (മഠത്തില്‍ മുക്ക്), പരേതനായ രാജന്‍ (പെരുവട്ടൂര്‍ ), രാജീവന്‍ (വിളയാട്ടൂര്‍)

[bot1]