കാപ്പാട് വികാസ് നഗർ ഞേറങ്ങാട്ട് നാരായണി അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് വികാസ് നഗർ ഞേറങ്ങാട്ട് നാരായണി അന്തരിച്ചു. നൂറ് വയസായിരുന്നു.

ഭർത്താവ്: ഞേറങ്ങാട്ട് ചോയികുട്ടി.

മക്കൾ: ദയാനന്ദൻ, മാലതി, പരേതരായ ശേഖരൻ, സുരേഷ്.

മരുമക്കൾ: ഗീത, പരേതരായ ഹരിദാസൻ, ശാന്ത.