കാപ്പാട് കുറ്റനാടത്ത് ഫാത്തിമ അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് കുറ്റനാടത്ത് ഫാത്തിമ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ.

മക്കൾ: ഖദീജ, മഹമൂദ് (കുവൈത്ത്), ആയിശബി, നഫീസ, മൂസ്സക്കോയ (കുവൈറ്റ് ), സാബിറ.

മരുമക്കൾ: കുഞ്ഞഹമ്മദ്, സാറാബി മസ്ന, ബീരാൻ (ചെന്നൈ), അഹ്മ്മദ് മുണ്ടയിൽ, റഹീന മാഹി, ഷറഫ് അലി അത്തോളി (സൗദി അറേബ്യ).

സഹോദരി: ഖദീശ ഉമ്മ.