പൂക്കാട് കുഞ്ഞിക്കുളങ്ങര തെരുവില്‍ കാളക്കണ്ടി ജാനകി അമ്മ അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് കുഞ്ഞിക്കുളങ്ങര തെരുവില്‍ കാളക്കണ്ടി ജാനകി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കാളക്കണ്ടി കൃഷ്ണന്‍ ചെട്ട്യാര്‍. മക്കള്‍: വിനോദ്, സുനില്‍ (കൃഷ്ണ സ്‌റ്റോഴ്‌സ് പൂക്കാട്), മരുമകള്‍: പ്രിയ വിനോദ് (ഡിസൈനര്‍ ആന്റ് സിവില്‍ എഞ്ചിനിയര്‍). ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് സഞ്ചയനം.