നടുവണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ സ്വര്‍ണാഭരണം കൊയിലാണ്ടിയില്‍ നഷ്ടമായതായി പരാതി


കൊയിലാണ്ടി: നടുവണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ സ്വര്‍ണ ബ്രേസ്ലെറ്റ് കൊയിലാണ്ടിയില്‍വെച്ച് നഷ്ടപ്പെട്ടതായി പരാതി. ആഗസ്റ്റ് എട്ടാം തിയ്യതി കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും ആര്‍ട്‌സ് കോളേജിലേക്കുള്ള വഴിയാണ് ആഭരണം നഷ്ടമായത്. മുക്കാല്‍ പവന്‍ തൂക്കംവരും.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9656640974-ബാലന്‍ എന്ന നമ്പറില്‍ ബന്ധപ്പെടുക.