ചേമഞ്ചേരി കൊളക്കാട് കീഴേടുത്ത് ഉണ്ണിയമ്മക്കുട്ടി അമ്മ അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് കീഴേടുത്ത് ഉണ്ണിയമ്മക്കുട്ടി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.

മകന്‍: പത്മനാഭന്‍ കീഴേടുത്ത് (റിട്ട. എഫ്.സി.ഐ തിക്കോടി). മരുമകള്‍: ശാന്ത. സഹോദരി: പരേതയായ കല്ല്യാണി അമ്മ. സഞ്ചയനം: ആഗസ്റ്റ് 13 ഞായറാഴ്ച കാലത്ത് ഏഴ് മണിക്ക്.