കീഴരിയൂരിലെ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വളപ്പില്‍ കുട്ട്യാലി അന്തരിച്ചു


Advertisement

കീഴരിയൂര്‍: കീഴരിയൂരിലെ മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും നടുവത്തൂര്‍ മസ്ജിത് ഫറൂക്ക് പള്ളി മുന്‍ പ്രസിഡന്റുമായ തിരുമംഗലത്ത് താമസിക്കും
വളപ്പില്‍ കുട്ട്യാലി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

Advertisement

ഭാര്യ: നഫീസ. മക്കള്‍: ബഷീര്‍, റഹിം, റഫീക്ക്, റിയാസ്, കബീര്‍.

Advertisement

മരുമക്കള്‍: തന്‍സീറ, മൈമൂനത്ത്, സലീന, മുബീന, റഫയത്ത്.

Advertisement

സഹോദരങ്ങള്‍: മമ്മി, അമ്മത്, പരേതനായ അബ്ദ് റഹിമാന്‍, മറിയം, ആയിഷൂ.

summary: Former Congress worker Kutyali passed away in Keezhriyur