കെല്‍ട്രോണില്‍ വനിതകള്‍ക്ക് ഫീസ് ഇളവോടെ പ്രവേശനം; വിശദമായി അറിയാം


കോഴിക്കോട്: കെല്‍ട്രോണില്‍ വനിതകള്‍ക്ക് ഫീസ് ഇളവോടെ പ്രവേശനം. വനിതാ ദിനത്തോടനുബന്ധിച്ച് കെല്‍ട്രോണില്‍ മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിലേക്കാണ് വനിതകള്‍ക്ക് ഫീസ് ഇളവോടെ പ്രവേശനം.

അടുത്തുള്ള പഠന കേന്ദ്രത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 0495-2301772, 9072592424.