കൊയിലാണ്ടി മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര (വീഡിയോ കാണാം)
കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര. ഇന്ന് വൈകീട്ട് മുതലാണ് എളമ്പക്കകള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ് തുടങ്ങിയത്. ഇത്തരത്തില്‍ എത്തുന്ന എളമ്പക്കകള്‍ ശേഖരിക്കാനായി നിരവധി പേരാണ് രാത്രിയിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. വളരെ രുചിയുള്ള ഒരിനം കടല്‍ മത്സ്യമാണ് എളമ്പക്ക.
ചാകരയുടെ വീഡിയോ കാണാം: