എടച്ചേരി കളിയാംവള്ളി ക്ഷേത്രത്തിന് സമീപം പിലാവിൽ കുനിയിൽ ഇല്ലത്ത് ശങ്കരൻ മൂസത് അന്തരിച്ചു


കൊയിലാണ്ടി: എടച്ചേരി കളിയാംവള്ളി ക്ഷേത്രത്തിന് സമീപം പിലാവിൽ കുനിയിൽ ഇല്ലത്ത് ശങ്കരൻ മൂസത് അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഭാര്യ: പരേതയായ സരസ്വതി ടീച്ചർ (ഒ എം യൂ പി എസ്).

മക്കൾ: രത്നപ്രഭ, ശ്രീകല, ഉഷ, ദീപ, ഗോപാലകൃഷ്ണൻ, പരേതയായ പ്രസന്ന. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ (എക്സെസ് ഓഫീസർ കോഴിക്കോട്), ഗണേശൻ (വളപട്ടണം ), അജിത്ത്കുമാർ (കൊല്ലം പിഷാരികാവ് ദേവസ്വം ), നിത്യ (മാടായിക്കാവ്).