ശ്രദ്ധിക്കുക! കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: നാളെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഗുരുകുലം അരയങ്കാവ്, പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ടൗൺ, വലിയമങ്ങാട്, ചെറിയമങ്ങാട്‌,അരങ്ങാടത്ത്, കൊമോത്ത് കര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

Advertisement
Advertisement
Advertisement