Tag: powercut

Total 2 Posts

തിക്കോടി, മൂടാടി, മേപ്പയ്യൂർ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

തിക്കോടി: തിക്കോടി, മേപ്പയ്യൂർ ഭാഗങ്ങളുൾപ്പെടെ നാളെ വിവിധ സെക്ഷനുകളിൽ വൈദ്യുതി മുടങ്ങും. മേപ്പയൂർ സബ് സ്റ്റേഷനിൽ പുതിയ ഇലവൻ കെ.വി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനോടനുബന്ധിച്ചാണ് വൈദ്യുതി മുടങ്ങുന്നത് രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെ തിക്കോടി, മേപ്പയ്യൂർ, മേലടി ഭാഗങ്ങളിൽ പൂർണമായും വൈദ്യുതി മുടങ്ങും. അരിക്കുളം സെക്ഷനിൽ കീഴരിയൂർ, നടുവത്തൂർ, നെല്ലിയാടി, മന്നാടി,

ശ്രദ്ധിക്കുക! കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നാളെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഗുരുകുലം അരയങ്കാവ്, പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ടൗൺ, വലിയമങ്ങാട്, ചെറിയമങ്ങാട്‌,അരങ്ങാടത്ത്, കൊമോത്ത് കര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.