മുചുകുന്ന് ഹിൽബസാറിൽ ചാത്തമ്പത്ത് ചന്ദ്രാട്ടിൽ സുബൈർ അന്തരിച്ചു


കൊല്ലം: മുചുകുന്ന് ഹിൽബസാറിൽ ചാത്തമ്പത്ത് ചന്ദ്രാട്ടിൽ സുബൈർ അന്തരിച്ചു. അൻപത്തിയൊന്നു വയസ്സായിരുന്നു. പരേതനായ മൊയ്‌തീന്റെയും പാത്തുമ്മായുടെയും മകനാണ്.

ഹൈരുന്നിസയാണ് ഭാര്യ. മകൻ: മുസ്ഥാക്‌. സഹോദരങ്ങൾ: അമീർ, വഹീദ, മെഹ്‌റ.

മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് മൊകേരി പള്ളിയിൽ വെച്ച് നടന്നു.  കൊല്ലം പാറപ്പള്ളിയിൽ ഖബറടക്കി .