വിളയാട്ടൂര്‍ ചെമ്പക മുക്കിലെ എടവത്ത് മുരളീധരന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ചെമ്പക മുക്കിലെ എടവത്ത് മുരളീധരന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. മേപ്പയൂർ പലചരക്കു കടയിൽ തൊഴിലാളിയായിരുന്നു.

പരേതനായ ബാലന്‍ നമ്പ്യാരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനാണ്. സത്യഭാമയാണ് ഭാര്യ.

മക്കള്‍: ഐശ്വര്യ, അശ്വിന്‍.
മരുമകന്‍ : മനു മോന്‍ കാരയില്‍ ( കീഴ്പയ്യൂര്‍ എ.യു.പിസ്‌കൂള്‍ അധ്യാപകന്‍)
സഹോദരിമാര്‍ ശോഭ ചെരണ്ടത്തൂര്‍,ഗിരിജ കീഴ്പയ്യൂര്‍, ബിന്ദു മണിയൂര്‍, ഷൈജ പള്ളിക്കര