കാരയാട് സ്വദേശിനിയുടെ പേഴ്‌സ് പേരാമ്പ്രയിലൂടെയുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: കാരയാട് സ്വദേശിനിയുടെ പേഴ്‌സ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. സെപ്റ്റംബര്‍ മൂന്നിന് വെള്ളിയൂരില്‍ നിന്നും മീനങ്ങാടിയിലേക്ക് ബസില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടെയാണ് പേഴ്‌സ് നഷ്ടമായത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9072306619 എന്ന നമ്പറില്‍ ബന്ധപ്പെടുക.