മണിയൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: മണിയൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ വൈകീട്ടോടെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും പോയിരുന്നു. അട്ടക്കുണ്ട് പാലം മുതല്‍ കൊയിലാണ്ടി വരെയുള്ള യാത്രക്കിടയിലാണ് നഷ്ടമായത്. ബ്രൗണ്‍ നിറത്തിലുള്ള പേഴ്‌സാണ കാണാതായത്.

Advertisement

പേഴ്‌സില്‍ എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ്കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും 1800 ഓളം രൂപയും ഉണ്ടായിരുന്നു. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. മുനീര്‍: 99466 42235.

Advertisement
Advertisement