ചിങ്ങപുരം പുതിയകുളങ്ങര കാര്യാട്ട് വയല്‍ കുനി നാരായണി അന്തരിച്ചു


തിക്കോടി: ചിങ്ങപുരം പുതിയകുളങ്ങര കാര്യാട്ട് വയല്‍ കുനി നാരായണി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.

മകള്‍: മല്ലിക.

മരുമകന്‍: പരേതനായ രാജന്‍.

സഹോദരങ്ങള്‍: ജാനു, പരേതരായ മാണിക്യം, കല്യാണി, കുഞ്ഞിരാമന്‍, ഗോപാലന്‍, നാരായണന്‍ .