ചിങ്ങപുരം കാട്ടില്‍ സി.കെ ആയിഷ അന്തരിച്ചു


നന്തിബസാര്‍: ചിങ്ങപുരം കാട്ടില്‍ സി.കെ ആയിഷ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: സി.കെ ഖാലിദ്.

മക്കള്‍: സുമീറ, ജെയ്‌സല്‍ (ഖത്തര്‍), സീനത്ത്.

മരുക്കള്‍: ഷംസുദീന്‍ (പയ്യോളി), സെറീന (അയ്‌നിക്കാട് ), റിയാസ് (പയ്യോളി അങ്ങാടി).

സഹോദരങ്ങള്‍: കദീജ, അസ്യോമ, സുബൈദ, പരേതനായ അബൂബക്കര്‍.