ചെങ്ങോട്ടുകാവ് കോരായി ശ്രീമതി ടീച്ചര്‍ അന്തരിച്ചു


പൊയില്‍ക്കാവ്: ചെങ്ങോട്ടുകാവ് കോരാരി ശ്രീമതി ടീച്ചര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: വേലായുധന്‍. മക്കള്‍: ബേബി സുന്ദര്‍രാജ് (സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍). രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ).

മരുമക്കൾ: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ GFLP സ്കൂൾ), കെ.പി.ശിവാനന്ദൻ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ കൊമേഴ്സ്യൽ ടാക്സ് ), ബേബി സിന്ധു (അധ്യാപിക, സെയ്ൻ്റ് ഫ്രാൻസിസ് സ്കൂൾ ബാംഗ്ലൂർ), സഹോദരങ്ങൾ: പെരൂളി മേടയിൽ ബാബു സത്യനാഥ്, ചന്ദ്രമതി (റിട്ട. അധ്യാപിക), പെരൂളി മേടയിൽ പത്മനാഭൻ , സുശീല തട്ടും പുറത്ത്, ബാലാമണി

സംസ്‌കാരം: ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.