ചെങ്ങോട്ടുകാവ് അഞ്ചു കണ്ടത്തിൽ ബാലൻ അന്തരിച്ചു


ചെങ്ങോട്ടുകാവ്: അഞ്ചു കണ്ടത്തിൽ ബാലൻ അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു. മാലതിയാണ് ഭാര്യ. സഞ്ചയനം വാഴാഴ്ച.

മക്കൾ: നൈജു, നൈന.
മരുമക്കൾ: പുരുഷു, സുനിത.

സഹോദരങ്ങൾ: ശ്രീധരൻ, മാധവി.