ചെങ്ങോട്ടുകാവ്: അഞ്ചു കണ്ടത്തിൽ ബാലൻ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. മാലതിയാണ് ഭാര്യ. സഞ്ചയനം വാഴാഴ്ച.
മക്കൾ: നൈജു, നൈന. മരുമക്കൾ: പുരുഷു, സുനിത.
സഹോദരങ്ങൾ: ശ്രീധരൻ, മാധവി.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.