കുറുവങ്ങാട് വട്ടാംകണ്ടി താഴെ രാധ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് വട്ടാംകണ്ടി താഴെ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: പരേതയായ സുമതി. കനക. മണി.
മരുമക്കള്‍: പ്രഭാകരന്‍, ശിവന്‍, നടേരി, ശ്രീജിത (പൂനൂര്‍). സഹോദരങ്ങള്‍: ചന്ദ്രന്‍, മണി, ശാന്ത, സുശീല, ശോഭ.
സംസ്‌കാരം നാളെ രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.