Category: ആരോഗ്യം
അമിതവണ്ണം എളുപ്പത്തില്‍ കുറയ്ക്കാം; വഴികള്‍ ഇതാണ്
കുട്ടികളില്‍ വരെ കാണുന്ന പ്രശ്‌നമാണ് അമിതവണ്ണം. ജീവിതരീതിയും ഭക്ഷണരീതിയുമൊക്കെ വലിയൊരു പരിധിവരെ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അമിതവണ്ണം ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിവെക്കാം. തടി കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവര്‍ ധാരാളമാണ്. ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വലിയൊരു വിഭാഗം ആളുകളുടെയും അമിതവണ്ണം പരിഹരിക്കാവും. അമിതവണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ദിവസം ചുരുങ്ങിയത് 45 മിനിറ്റ്
ആരോഗ്യം വര്‍ധിപ്പിക്കാന്‍ മുളപ്പിച്ച കടല വേവിച്ച് കഴിക്കാം; ഗുണങ്ങള്‍ പലത്, അറിയാം വിശദമായി
ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പയര്‍, കടല വര്‍ഗങ്ങള്‍ എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ട്. കടല നമ്മുടെ ശരീരത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യും എന്ന് നോക്കാം. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ് കടല. ഇവ രണ്ടു തരത്തിലുണ്ട്, വെളുത്തു കടലയും ബ്രൗണ്‍ നിറത്തിലെ കടലയും. ഇതില്‍ കറുത്ത നിറത്തിലെ കടലയില്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ
ഉറക്കം ഏഴ് മണിക്കൂറിലും കുറവാണോ? എങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെത്തേടിയെത്തിയേക്കാം
ആരോഗ്യകരമായ ജീവിതത്തിന് ദിവസം എട്ടുമണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് എത്രപേര്‍ എട്ടുമണിക്കൂര്‍ കൃത്യമായി ഉറങ്ങുന്നുണ്ട്? സിനിമ കണ്ടും സീരീസ് കണ്ടും സമയം പോകുന്നത് അറിയില്ല. ഉറക്കക്കുറവ് ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെയും ബാധിക്കും. ബോധപൂര്‍വ്വം ഉറക്കം നഷ്ടപ്പെടുന്നതല്ലാതെ മറ്റുപല കാരണങ്ങള്‍ കൊണ്ടും ഉറക്കക്കുറവ് വരാം. മാനസികമായ പ്രശ്‌നങ്ങള്‍ ഒരു കാരണമാകാം. ഉറക്കക്കുറവിന്റെ കാരണം
താരന്‍ ഇതുവരെ പരിഹാരമായില്ലേ! എങ്കിലിതാ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികള്‍
മുടികൊഴിച്ചില്‍, മുഖക്കുരു ചൊറിച്ചില്‍…തുടങ്ങി താരന്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ താരന്‍ കാരണം കഷ്ടപ്പെടുകയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ തലമുടിയെ പരിചരിച്ചാല്‍ താരനെ ഒരുവിധം മറികടക്കാന്‍ സാധിക്കും. അത്തരത്തില്‍ അധിക ചെലവുകളില്ലാതെ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാന്‍ പറ്റിയ അഞ്ച് എളുപ്പവഴികളിതാ. വേപ്പില ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള വേപ്പില താരന്‍
കനത്ത ചൂടിനെ നിസാരമായി കാണല്ലേ, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും! ജാഗത്രാനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ
മയൊണൈസ് പതിവായി കഴിക്കുന്നവരാണോ? എങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു
ചെറുപ്പക്കാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട ആഹാര സാധനങ്ങളിലൊന്നായി ചുരുങ്ങിയ കാലംകൊണ്ട് മയൊണൈസ് മാറിക്കഴിഞ്ഞു. മന്തിക്കൊപ്പവും ചിക്കനും അല്‍ഫാമിനും എന്തിന് പത്തിരിക്കൊപ്പംവരെ മയൊണൈസ് ട്രെന്റായിക്കഴിഞ്ഞു. ഫാസ്റ്റ്ഫുഡിനൊപ്പം മയൊണൈസ് വീണ്ടും വീണ്ടും ചോദിച്ചുവാങ്ങുന്നവരാണ് യുവാക്കളില്‍ ഏറെയും. എന്നാല്‍ ഭക്ഷണത്തിന് രുചി കൂട്ടുമെങ്കിലും മയൊണൈസ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള
അതിശക്തമായ പനിയും, ശരീര വേദനയുമുണ്ടോ..? എങ്കില്‍ ശ്രദ്ധിക്കണം! ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്താന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം
കോഴിക്കോട്: ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീര വേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടുകയും, പനി മാറിക്കഴിഞ്ഞാൽ ഒരാഴ്ച വിശ്രമിക്കേണ്ടതുമാണ്. കൊതുക് കടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളിൽ കൊതുക് വളരുവാനുള്ള സാഹചര്യം
വരണ്ട മുടിയ്ക്ക് ഇനി പരിഹാരം; വീട്ടില്‍ നിന്നും ഉണ്ടാക്കാം വെണ്ടയ്ക്ക ഉപയോഗിച്ചുളള ഹെയര്‍പായ്ക്ക്
വരണ്ട ചുരുണ്ട മുടിയാണോ പ്രശ്‌നം. എന്നാല്‍ ഇവയൊക്കെ മാറ്റാന്‍ വീട്ടില്‍ നിന്നും ഉണ്ടാക്കാം പ്രകൃതിദത്തമായ ചില കൂട്ടുകള്‍. വെണ്ടക്കയാണ് താരം. മുടി മിനുസ്സമാക്കാനും വരള്‍ച്ച മാറ്റാനും വെണ്ടക്ക ഏറെ ഗുണം ചെയ്യും. പലരും ഹെയര്‍ സ്ട്രെയ്റ്റനിംഗ് പോലുള്ള വഴികള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതുമല്ല. കാരണം ഇത് കെമിക്കലുകളാല്‍ നിറഞ്ഞതായതിനാല്‍ തന്നെ മുടിയുടെ ആരോഗ്യത്തിന് ദോഷം വരുത്തും.
തടി കുറയ്ക്കാന്‍ നമ്മുടെ വീട്ടിലുള്ള ഇഷ്ടംപോലെ കായ്ക്കുന്ന ഈ പഴം തിന്നാല്‍ മതി; പപ്പായയുടെ ഗുണങ്ങള്‍ അറിയാം
നമ്മുടെ പ്രദേശത്ത് പൊതുവെ ധാരാളമായി കാണപ്പെടുന്ന പഴമാണ് പപ്പായ. വളമിടുകയോ വെള്ളം നനച്ചുകൊടുക്കുകയോ ഒന്നും ചെയ്യാതെ തന്നെ പപ്പായ കായ്ക്കുകയും നിറയെ കായകള്‍ നല്‍കുകയും ചെയ്യും. കറിവെക്കാനും ഉപ്പേരിയുണ്ടാക്കാനുമെടുക്കാം, പഴുത്ത പപ്പായ കഴിക്കാം, ചര്‍മ്മസൗന്ദര്യത്തിന് ഉപയോഗിക്കാം അങ്ങനെ ഒട്ടേറെ ഉപയോഗങ്ങളുണ്ട് ഈ പഴത്തിന്. നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള പഴമാണിത്. വിറ്റാമിനുകളായ എ, സി, ബി, ഇ,
ചെറുപയറും പുട്ടും കുറച്ച് ഓട്‌സും! പ്രഭാതഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തൂ, ആരോഗ്യം സംരക്ഷിക്കൂ
തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പ്രഭാതഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ച്ചും കാര്യമായ അറിവില്ല എന്നതാണ് സത്യം. നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും എല്ലാവരും രാവിലെയുള്ള ഭക്ഷണം കൃത്യമായി കഴിക്കണം. എന്നാല്‍ പ്രഭാതഭക്ഷണത്തിന് എന്തെങ്കിലും കഴിച്ചാല്‍ മാത്രം മതിയോ…?പോരാ. പോക്ഷകസമ്പുഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ ഭക്ഷണങ്ങള്‍ വേണം